Surprise Me!

Bigg Boss Malayalam | രജിത് ഫാന്‍സ് തീരുമാനിച്ചാല്‍ വീണ പോകും | Filmibeat Malayalam

2020-01-28 624 Dailymotion

സുരേഷ്യും പരീക്കുട്ടിയുമായിരുന്നു കഴിഞ്ഞ എലിമിനേഷനില്‍ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയായാണ് ബിഗ് ഹൗസിലേക്ക് രണ്ടുപേരെത്തിയത്. അതിനിടയിലായിരുന്നു പുതിയ ആഴ്ചയിലെ എലിമിനേഷന്‍ നോമിനേഷന്‍. ബിഗ് ഹൗസിലുള്ളവരില്‍ മിക്കവരുടെ പേരും ഇത്തവണത്തെ നോമിനേഷനില്‍ വന്നിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.

bigg boss malayalam season 2-New elimination nomination list out

Buy Now on CodeCanyon